/ Latest News /

കേരള മൊബൈൽ ഫോൺ വ്യാപാര സമിതി സംസ്ഥാന തല മെംബർഷിപ്പ് ഉദ്ഘാടനം V.K C.മമ്മദ്കോയ മൈജി എംഡി AK ഷാജിക്ക് നൽകി നിർവഹിച്ചു.

Location, calicut| Added at 2021-09-29, Views : 0

പ്രസ്തുത ചടങ്ങിൽ സൂരൃ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.സമിതി ജില്ലാ സെക്രട്ടറി  മരക്കാർ, ജില്ലാ വൈസ് പ്രസിഡന്റ് റഫീക്ക്, സിറ്റി നേതാക്കളായ മൊയ്തീൻ കോയ, പ്രദിപ്കുമാർ, രാജേഷ് (കണ്ണൂർ) റഫീഖ് (മലപ്പുറം) എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഫസലുറഹ്മാൻ, ഫയാസ്, നിഷാദ്,റിനാസ് എന്നിവരും സംബന്ധിച്ചു.മൊബൈൽ ഫോൺ വ്യാപാര സമിതി സംസ്ഥാന സെക്രട്ടറി C.V ഇക്ബാൽ സ്വാഗതവും നിസാർ അഹമ്മദ്അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷൈജു ചിക്ക്ലോഡ് നന്ദിയും പറഞ്ഞു.ഫിറോസ് മാളിയേക്കൽ, കുഞ്ഞുമോൻ, ഷഹദാബ് മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003