/ Latest News /

ജേണലിസം പി.ജി ഡിപ്ലോമ: അപേക്ഷാ തീയതി നീട്ടി

Location, calicut| Added at 2021-08-27, Views : 0

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന്് അപേക്ഷ സ്വീകരിക്കുന്ന തീയതി ആഗസ്റ്റ് 26 വരെ നീട്ടി.
യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ബിരുദം. പ്രായം 2021 ജൂലായ് ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300/-രൂപ. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ (www.icjcalicut.com) നല്‍കിയ ലിങ്ക് മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 300/-രൂപ ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍(NEFT)ആയോ, ഇ-പേമെന്റ് ആപ്പുകള്‍ വഴിയോ അടയ്ക്കാം.

ഇ-മെയില്‍ :  icjcalicut@gmail.com
ഫോണ്‍ :  9447777710, 04952727869, 2721860

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003