/ Latest News /

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

Location, calicut| Added at 2021-07-30, Views : 0

കോഴിക്കോട് ജില്ലയിലെ ആരോഗ്യ പരിപാലന സ്ഥാപനത്തില്‍് ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് വിതരണം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും വിതരണക്കാരില്‍ നിന്ന് ഇ-ടെന്‍ഡര്‍  ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജില്ലാ പ്രോഗ്രാം ഓഫീസില്‍ നിന്ന് ലഭിക്കും.  ടെന്‍ഡര്‍ ഓണ്‍ലൈന്‍ അപ്‌ലോഡിംഗിനുള്ള അവസാന തീയതി ആഗസ്റ്റ് ഒന്‍പത് വൈകീട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍ക്ക്  :  0495 2374990, www.etenderskerala.gov.in.in

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003