/ Latest News /

അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ്

Location, calicut| Added at 2021-07-22, Views : 0

2021 ഏപ്രില്‍ 15നോ അതിനുമുമ്പോ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റില്‍ പങ്കെടുക്കാമെന്ന് കോഴിക്കോട് റിലേറ്റഡ് ഇന്‍സ്ട്രക്ഷന്‍ സെന്റര്‍ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു.  ജൂലൈ 24നും ആഗസ്റ്റ് 10നുമിടയില്‍ apprenticeshipindia.org പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം.  എസ്റ്റാബ്ലിഷ്‌മെന്റ് മേധാവികള്‍ ട്രെയിനികളുടെ മാര്‍ക്ക് വിവരം ജൂലൈ 23നകം പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും ഓണ്‍ലൈന്‍ പരീക്ഷക്ക് ട്രെയിനികളെ രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്യണം.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003