/ Latest News /

ടെണ്ടര്‍ ക്ഷണിച്ചു

Location, calicut| Added at 2021-07-20, Views : 0

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വ്വഹണം നടത്തുന്ന മരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പിന് ടെണ്ടര്‍ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ http://tender.lsgkerala.gov.in/pages/displayTender.php, www.etenders.kerala.gov.in ല്‍ ലഭിക്കും. അവസാന തീയതി ജൂലൈ 30 ന് വൈകീട്ട് അഞ്ച്.  ഫോണ്‍ : 0496 2590232.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003