/ Latest News /

ഒറ്റത്തവണ വെരിഫിക്കേഷന്‍

Location, calicut| Added at 2021-07-20, Views : 0

കോഴിക്കോട്  ജില്ലയില്‍  ആരോഗ്യ വകുപ്പില്‍  ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍  ഗ്രേഡ്  2, കാറ്റഗറി നം.279/2018 തസ്തികയുടെ സാധ്യത പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 22, 23 തീയതികളില്‍ കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് വെരിഫിക്കേഷന്‍ ദിവസം തിരിച്ചറിയല്‍ രേഖയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പിഎസ് സിയുടെ കോഴിക്കോട് ജില്ലാ ഓഫീസിലോ തൊട്ടടുത്ത ജില്ലാ പിഎസ്‌സി ഓഫീസുകളിലോ നേരിട്ട് ഹാജരാകണം

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003