/ Latest News /

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം

Location, calicut| Added at 2020-07-15, Views : 0

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2019-2020 ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അഭിലാഷ് ബി, സമിത് പി.എസ്, ശ്രീകാന്ത് എസ്.എസ്, ശ്യാംജിത് കുമാര്‍ എന്നിവര്‍ ഒന്നാം റാങ്കിനും അമിത് അനന്തന്‍ നായര്‍ രണ്ടാം റാങ്കിനും കിരണ്‍ ജി, വിമല്‍ കെ എന്നിവര്‍ മൂന്നാം റാങ്കിനും അര്‍ഹരായി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003