/ Latest News /

മിട്ടായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം

Location, calicut| Added at 2021-07-12, Views : 0

കോഴിക്കോട് :മിട്ടായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. യുവജന സംഘടനകളും പ്രതിഷേധിക്കുന്നുണ്ട്. വ്യാപര സ്ഥാപനങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. പോലീസും വ്യാപാരികളും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. നിയന്ത്രണങ്ങൾ ലംഘിച്ചു കടകൾ തുറക്കാനെത്തിയ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003