/ Latest News /

ടെണ്ടര്‍ ക്ഷണിച്ചു

Location, calicut| Added at 2021-07-12, Views : 0

വനിതാ ശിശുവികസന വകുപ്പ് ബാലുശ്ശേരി അഡീഷണല്‍  ഐസിഡിഎസ് ആഫീസ് ഉപയോഗത്തിനായി  വാടകയ്ക്ക് വാഹനം നല്‍കുന്നതിന് താല്‍പര്യമുളള  വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 14 ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 7510830110, 8921585499.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003