/ Latest News /

സൗജന്യ വെബിനാർ

Location, calicut| Added at 2021-07-07, Views : 0

രക്ഷിതാക്കളും ടീച്ചർമാരും ഒരുപോലെ ആശങ്കയോടെകാണുന്ന സ്‌കൂൾ കാലത്തിലൂടെയാണല്ലോ നമ്മളിപ്പോൾ കടന്നുപോകുന്നത്. പുതിയ കാലത്തെ വിദ്യാഭ്യാസരീതികൾ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്.
ഓൺലൈൻ ക്ലാസ്സുകൾ എങ്ങനെ കുട്ടികൾക്ക് ഇപകാരപ്രദമാകുന്ന രീതിയിൽ മാറ്റിയെടുക്കാം, വർധിച്ചുവരുന്ന ഇന്റർനെറ്റിന്റെയും ഗാഡ്ജറ്റുകളുടെയും ഉപയോഗം കുട്ടികളെ എങ്ങനെയൊക്കെ സ്വാധീനിക്കാം, അതിനെ എങ്ങനെ പരിഹരിക്കാം എന്നതിനെപ്പറ്റിയെല്ലാം
അബീർ മെഡിക്കൽ സെന്റർ സൈക്യാട്രി ഡിപ്പാർട്ട്‌മെന്റിലെ പ്രശസ്ത മനഃശാത്ര വിദഗ്ദ്ധൻ ഡോക്ടർ സോംനാഥ്‌ സൗജന്യ വെബിനാറിലൂടെ ജൂലൈ 11 ന് രാവിലെ 11 മണിക്ക് നിങ്ങളുമായി സംവദിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും വെബിനറിൽ സൗജന്യമായി പങ്കെടുക്കാനും വിളിക്കു: 0495 274 1001, +91 8089 108182

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003