/ Latest News /

ഹൈസ്‌കൂള്‍ ടീച്ചര്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്

Location, Calicut| Added at 2021-06-30, Views : 0

വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മാധ്യമം സോഷ്യല്‍ സയന്‍സ് ഹൈസ്‌കൂള്‍ ടീച്ചര്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്്മെന്റിന്  (കാറ്റഗറി നം. 203/2021)  പിഎസ്സി അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി അപേക്ഷിക്കണം.     മേല്‍വിലാസം www.keralapsc.gov.in.  യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് ജൂണ്‍ രണ്ടിലെ ഗസറ്റ് വിജ്ഞാപനമോ ജൂണ്‍ ഒന്നിലെ പിഎസ് സി ബുളളറ്റിനോ www.keralapsc.gov.in. കമ്മീഷന്‍ വെബ്സൈറ്റോ കാണുക.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003