/ Latest News /

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (10-06-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ

Location, clt| Added at 2021-06-10, Views : 0


പ്രി-പ്രൈമറി 🔡

10.30 am -  കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം -രാത്രി 6.00) 

ഒന്നാം ക്ലാസ് 1️⃣

10:00 am - പൊതുക്ലാസ്സ് - 1 (പുനഃസംപ്രേഷണം -രാത്രി 6.30)

 രണ്ടാം ക്ലാസ് 2️⃣

11:00 am - മലയാളം (പുനഃസംപ്രേഷണം -രാത്രി 7.00) 

 മൂന്നാം ക്ലാസ് 3️⃣

11.30 am - മലയാളം (പുനഃസംപ്രേഷണം -രാത്രി 7.30) 

നാലാം ക്ലാസ് 4️⃣

 01.30 pm - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 8.00) 

അഞ്ചാം ക്ലാസ് 5️⃣

02:00 pm -  അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 9.00) 

ആറാം ക്ലാസ്6️⃣

2.30 pm - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 8.00) 

ഏഴാം ക്ലാസ് 7️⃣

03:00 pm - അടിസ്ഥാനശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 7.30) 

 എട്ടാം ക്ലാസ് 8️⃣

03:30 pm - രസതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 7.00) 

 ഒൻപതാം ക്ലാസ് 9️⃣ 

4.00 pm - ഗണിതം (പുനഃസംപ്രേഷണം -രാവിലെ 6.00)

4.30 pm - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാവിലെ 6.30)

 പത്താം ക്ലാസ് 1️⃣0️⃣

12.00 pm - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം -രാത്രി 10.00)

12.30 pm - ഗണിതം (പുനഃസംപ്രേഷണം -രാത്രി 10.30)

1.00 pm - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 11.00)

 പ്ലസ്  വൺ ➕2️⃣

8.30 am - ഇംഗ്ലീഷ്  (പുനഃസംപ്രേഷണം - രാത്രി 08.30)

9.00 am - കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം - രാത്രി 09.00)

9.30 am - ഗണിതം (പുനഃസംപ്രേഷണം - രാത്രി 09.30)

5.00 pm - അക്കൗണ്ടൻസി  (പുനഃസംപ്രേഷണം - രാവിലെ 5.00)

5.30 pm - പൊളിറ്റിക്കൽ സയൻസ് (പുനഃസംപ്രേഷണം - രാവിലെ 5.30)

  
          


Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003