/ Latest News /

(ജൂണ്‍ 9) റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

Location, CLT| Added at 2021-06-07, Views : 0

സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (ജൂണ്‍ 9) റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ജൂണ്‍ മാസത്തെ റേഷന്‍ വിതരണം  ജൂണ്‍ 10  ആരംഭിക്കും

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003