/ Latest News /

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പനഃരാരംഭിക്കും

Location, clt| Added at 2021-06-08, Views : 0

സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പനഃരാരംഭിക്കും. 
സര്‍വീസ് തുടങ്ങാന്‍ എം.ഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
യാത്രക്കാര്‍ കൂടുതലുളള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വ്വീസ് നടത്തുക. 
ശനിയും ഞായറും സര്‍വ്വീസും ഉണ്ടായിരിക്കില്ല.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003