/ Latest News /

അക്ഷയ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി കോഴിക്കോട് ജില്ലാ കളക്ടർ

Location, clt| Added at 2021-06-08, Views : 0

കോഴിക്കോട്: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് 08/06/2021 (ചൊവ്വ) മുതൽ കർശനമായ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി,

മിനിമം സ്റ്റാഫിനെ ഉപയോഗിച്ചു കൊണ്ട് അത്യാവശ്യ സേവനങ്ങൾ നൽകാൻ മാത്രമാണ് അനുമതി.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003