/ Latest News /

മൊബൈൽ ഫോൺ വ്യാപാരി സമിതി പ്രതിക്ഷേധ ധർണ്ണ

Location, clt| Added at 2021-06-07, Views : 0

വ്യാപാരമേഖലയുടെ നട്ടെല്ലൊടിക്കുന്ന വൻ ഇന്ദന വില വർദ്ധനവിനെതിരെ കേരള മൊബൈൽ ഫോൺ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി റിലയൻസ് പമ്പിന് മുമ്പിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് പ്രതിക്ഷേധ ധർണ്ണ നടത്തി  ജില്ലാ സിക്രട്ടറി  നിസാർ അഹമ്മദ് സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡൻ്റ് ഷൈജു ചീക്കിലോട്ട് അധ്യക്ഷത വഹിച്ചു  സംസ്ഥാന്ന സിക്രട്ടറി  C.V ഇക്ബാൽ സമരം ഉദ്ഘാടനം ചെയ്തു  ഫിറോസ്,  തൗസീഫ് എന്നിവർ സംസാരിച്ചു  കൈലാസ് നാഥ് നന്ദി പറഞ്ഞു

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003