/ Latest News /

ഓൺലൈൻ പോസ്റ്റർ രചന മത്സരം

Location, CLT| Added at 2021-06-02, Views : 0

കാലിക്കറ്റ് ഇൻഫോ ഓൺലൈൻ മീഡിയ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണപോസ്റ്റർ  രചനാ മത്സരം സംഘടിപ്പിക്കുന്നു മത്സരത്തിൽ പങ്കെടുക്കുന്നവർ  സ്കൂൾ  ക്ലാസ് മേൽവിലാസം ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി നിങ്ങൾ വരച്ച പോസ്റ്ററുകൾ 9846215003എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ജൂൺആറാം തീയതിക്ക് മുൻപായി അയക്കുക

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003