/ Latest News /

കോവിഡ് നിയമലംഘനം : 680 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Location, clt| Added at 2021-05-21, Views : 0

ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 680 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.  സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 56 കേസുകളും ഗ്രാമപ്രദേശത്ത് 69 കേസുകളും മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 293 കേസുകളും ഗ്രാമപ്രദേശത്ത് 262 കേസുകളും രജിസ്റ്റര്‍ ചെയ്തു. 

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003