/ Latest News /

മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ഏഴര ലക്ഷം രൂപ നൽകി

Location, clt| Added at 2021-05-11, Views : 0

കൊമ്മേരി സർവീസ് സഹകരണ ബാങ്ക് വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് ഏഴര ലക്ഷം രൂപ നൽകി  വാക്സിൻ ചലഞ്ചിന്റെ ഭാഗമായി കൊമ്മേരി സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 743850/- രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ടിപി കോയമൊയ്തീൻ, സെക്രട്ടറി എ എം അജയകുമാർ എന്നിവർ കൈമാറി

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003