/ Latest News /

സ്റ്റാഫ് നേഴ്സ് നിയമനം

Location, clt| Added at 2021-05-11, Views : 0

തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ്  ബ്രിഗേഡിലേക്ക്  താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 -വിനെ നിയമിക്കുന്നു. മെയ് 17 ന് രാവിലെ 11 മണിക്ക് സൂം മീറ്റിംഗ് വഴിയാണ് കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ അപേക്ഷ ബയോഡാറ്റ സഹിതം മെയ് 14 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി chcthalakulathur@gmail.com എന്ന മെയിൽ  ഐഡിയിൽ അയക്കണം. വാട്സ്ആപ്പ് നമ്പറും ഈമെയിൽ ഐഡിയും അപേക്ഷയോടൊപ്പം ചേർക്കണം. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ്  ബ്രിഗേഡിലേക്ക്  താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 -വിനെ നിയമിക്കുന്നു. മെയ് 17 ന് രാവിലെ 11 മണിക്ക് സൂം മീറ്റിംഗ് വഴിയാണ് കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ അപേക്ഷ ബയോഡാറ്റ സഹിതം മെയ് 14 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി chcthalakulathur@gmail.com എന്ന മെയിൽ  ഐഡിയിൽ അയക്കണം. വാട്സ്ആപ്പ് നമ്പറും ഈമെയിൽ ഐഡിയും അപേക്ഷയോടൊപ്പം ചേർക്കണം.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003