/ Latest News /

കടലിൽ പോകാൻ പാടുള്ളതല്ല.

Location, clt| Added at 2021-05-10, Views : 0

വെള്ളിയാഴ്ച (മെയ്‌ 14 ) വരെ  തെക്കുപടിഞ്ഞാറൻ  അറബിക്കടൽ, അതിനോട് ചേർന്നുള്ള   തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ 
 മണിക്കൂറിൽ 40  മുതൽ 50  കിമീ വരെയും ചില അവസരങ്ങളിൽ 60  കിമീ വരെയും വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.      മത്സ്യതൊഴിലാളികൾ ഈ ദിവസങ്ങളിൽ  കടലിൽ  പോകാൻ പാടുള്ളതല്ല.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003