/ Latest News /

പോലീസ് സേനയ്ക്ക് മാസ്ക്കും സാനിറ്റൈസറും നൽകി

Location, clt| Added at 2021-04-28, Views : 0

കോഴിക്കോട് :കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കോഴിക്കോട്ടെ ബിസിനസുകാരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബിന്റെ കരുതൽ .പോലീസ് സേനയ്ക്കുള്ള മാസ്ക്കും സാനിറ്റൈസറും ബിസിനസ് ക്ലബ് പ്രസിഡണ്ട് അൻവർ സാദത്തിൽ നിന്നും  ജില്ലാ പോലീസ് മേധാവി  എ വി ജോർജ് ഏറ്റുവാങ്ങി .നഗരത്തിൽ മുഴുവൻ പോലീസുകാർക്ക് വിതരണം ചെയ്യുമെന്ന് കമ്മീഷണർ അറിയിച്ചു .ചടങ്ങിൽ   ടി ബി സി  സെക്രട്ടറി  ഇ .ഒ   മിർഷാദ്  , ടി ബി സി മുൻ പ്രസിഡണ്ട്  കെ പി അബ്ദുൽ റസാഖ്,  സനാഫ് പാലക്കണ്ടി എന്നിവർ പങ്കെടുത്തു

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003