/ Latest News /

48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം

Location, clt| Added at 2021-04-03, Views : 0


നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏപ്രില്‍ നാല് വൈകീട്ട് ഏഴ്  മുതല്‍ ഏപ്രില്‍ ആറ് വൈകീട്ട് ഏഴ്  വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.


Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003