/ Latest News /

ഗതാഗതം നിയന്ത്രിച്ചു

Location, clt| Added at 2021-03-06, Views : 0

ജില്ലയിലെ കൃഷ്ണന്‍ നായര്‍ റോഡില്‍ റിസര്‍ഫേസിങ് പ്രവൃത്തി തുടങ്ങുന്നതിനാല്‍ മാര്‍ച്ച് ആറുമുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരേ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. മാവിളിക്കടവ് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാവിളിക്കടവില്‍ നിന്ന് തിരിഞ്ഞ് ബൈപ്പാസിലൂടെ ടൗണിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സി.എന്‍ജിനീയര്‍ അറിയിച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003