/ Latest News /

ഗതാഗത നിയന്ത്രണം

Location, CLT| Added at 2021-02-08, Views : 0

*   കോഴിക്കോട് -ബാലുശ്ശേരി റോഡില്‍ കരിക്കാംകുളം മുതല്‍ വേങ്ങേരി വരെയുള്ള ഭാഗത്ത് റോഡ് നവീകരണം നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രവൃത്തി തീരുംവരെ വാഹനഗതാഗതം നിരോധിച്ചു. ബാലുശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോവേണ്ട വാഹനങ്ങള്‍ വേങ്ങേരിയില്‍നിന്ന് തിരഞ്ഞ് മലാപ്പറമ്പ്- എരഞ്ഞിപ്പാലം വഴി പോകണം.  

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003