/ Latest News /

മാങ്കാവ് KSEB സെക്ഷൻ ഓഫീസ് സ്വന്തം ബിൽഡിങ്ങിലേക്ക് മാറുന്നു.

Location, clt| Added at 2021-02-17, Views : 0

മാങ്കാവ് KSEB സെക്ഷൻ ഓഫീസ് വാടക കെട്ടിടത്തിൽ നിന്ന് സൗകര്യപ്രദമായ സ്വന്തം ബിൽഡിങ്ങിലേക്ക് മാറുന്നു. മാങ്കാവിലെ 110 kv സബ്ബ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള പുതിയ ബിൽഡിങ്ങിലേക്കാണ് മാറുന്നത് .മാങ്കാവ് കുറ്റിയിൽ താഴം റോഡിൽ നിന്നാണ് ഓഫീസിലേക്കുള്ള എൻട്രൻസ്. നാളെ ( 17-02-2021 ബുധൻ ) ആണ് ഉദ്ഘാടനം.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003