/ Latest News /

സഹായഹസ്തം പദ്ധതിക്ക് അപേക്ഷിക്കാം

Location, clt| Added at 2021-02-09, Views : 0

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായപദ്ധതിയായ സഹായഹസ്തം പദ്ധതിപ്രകാരം 2020-21 വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കും. ജില്ലയില്‍ പത്തുപേര്‍ക്കാണ് സഹായം. വരുമാനപരിധി ഒരുലക്ഷം രൂപയില്‍ താഴെ. അപേക്ഷിക്കേണ്ട വിധം അറിയാന്‍ www.schemes.wcd.kerala.gov..in സന്ദര്‍ശിക്കുക. അവസാനതീയതി ഫെബ്രുവരി 15.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003