/ Latest News /

കോവിഡ് 19 നെ അതിജീവിച്ചവർക്കായി KDCH ന്റെ കൈത്താങ്ങ്

Location, clt| Added at 2021-02-05, Views : 0

കോവിഡ് 19 അസുഖം വന്ന് ഭേദമായവർക്ക് അതിന്റെ അനന്തര ഫലമായി ഉണ്ടായേക്കാവുന്ന ശ്വാസം മുട്ടൽ, ചുമ, നെഞ്ചുവേദന, അമിത ക്ഷീണം, വിഷാദം, അമിതമായ ഉത്ക്കണ്ഠ തുടങ്ങിയ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ,
 കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി  ആരോഗ്യ പരിശോധന Post COVID Care Clinic ആരംഭിച്ചിരിക്കുന്നു.

            കാർഡിയോളജി കൺസൽറ്റേഷൻ, ഫിസിഷ്യൻ കൺസൽറ്റേഷൻ, സൈക്കോളജി കൺസൽറ്റേഷൻ, ചെസ്റ്റ് xray, ecg, echo,സ്കാനിംഗ്,വിവിധ ബ്ലഡ്‌ ടെസ്റ്റുകൾ തുടങ്ങിയവ പാക്കേജി ൽ ഉൾപെടുത്തിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും, ബുക്കിംങ്ങിനുമായി ബന്ധപെടുക.
 9207448000, 0495 2709300

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003