/ Latest News /

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: അവസാനതീയതി 28 വരെ നീട്ടി

Location, clt| Added at 2021-02-03, Views : 0


       കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ  തൊഴിലാളികളുടെ മക്കള്‍ക്ക്  2020-21 വര്‍ഷത്തെ  വിദ്യാഭ്യാസ  സ്‌കോളര്‍ഷിപ്പിനുള്ള  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഫെബ്രുവരി 28 വരെ നീട്ടിയതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു അപേക്ഷ ഫോറം വെബ് സൈറ്റില്‍  (kmtwwfb.org) ലഭ്യമാണ്.  ഫോണ്‍ : 0495-2767213.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003