ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജെപിഎച്ച്എന്‍, ആര്.ബി.എസ്.കെ.നഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് ദിവസവേതനാടി സ്ഥാനത്തിലുള്ള കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം ജനുവരി 25ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, സിവില്‍ സ്റ്റേഷന്, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറിനു പുറത്ത് എഴുതണം. യോഗ്യതയടക്കമുള്ള വിശദവിവരം www.arogyakeralam.gov.in വെബ്സൈറ്റില്‍ ലഭിക്കും.