ഐ.എച്ച്.ആര്.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍- പിജിഡിസിഎ (സായാഹ്ന കോഴ്സ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (സായാഹ്ന കോഴ്സ്), ഇലക്ട്രീഷ്യന് ഡൊമസ്റ്റിക് സൊല്യൂഷന്‍സ്, ഫീല്‍ഡ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി ഡിസംബര്‍ 30. കുടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in/mfsekm.ihrd.ac.in/ihrdcekm.kerala.gov.in