/ Latest News /

സംവരണം: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

Location, clt| Added at 2020-12-08, Views : 0


മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ അനുവദിച്ച 10% സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആയതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അവരവരുടെ രജിസ്ട്രേഭന്‍ നിലനില്‍ക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അടിയന്തരമായി ഹാജരാക്കണമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുളളു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003