/ Latest News /

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

Location, cjt| Added at 2020-12-02, Views : 0

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ  സ്ഥാപനത്തില്‍ തൊഴിലവസരം.  ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ്, ജൂനിയര്‍ ടെറിട്ടറി മാനേജര്‍ (യോഗ്യത : എം.ബി.എ), മാനേജ്മെന്റ് ട്രെയിനി (യോഗ്യത : ബിരുദം), ടെലികോളിംഗ് എക്സിക്യൂട്ടീവ്(യോഗ്യത : പ്ലസ് ടു), സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു) ബില്ലിങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത : ബികോം), ഫാഷന്‍ ഡിസൈനര്‍ (യോഗ്യത : ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംങ്ങ്) കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഇലക്ട്രീഷ്യന്‍ (യോഗ്യത : ഡിപ്ലോമ ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ഡിസംബര്‍  അഞ്ചിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176  

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003