കോഴിക്കോട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 27 ഡിവിഷനുകളിലായി 102 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 47 പുരുഷന്മാരും 55 സ്ത്രീകളുമാണ്.58 പേരാണ് പത്രിക പിന്‍വലിച്ചത്. 238 നാമനിര്‍ദേശ പത്രികളാണ് ലഭിച്ചിരുന്നത്. സ്ത്രീ സംവരണ വാര്‍ഡുകളില്‍ 44 പേരും ജനറല്‍ വിഭാഗത്തില്‍ 51 പേരുമാണ് മത്സരിക്കുന്നത്. എസ്.സി സംവരണ വാര്‍ഡില്‍ നാലുപേരും എസ്്.സി സ്ത്രി സംവരണത്തില്‍ മൂന്നു സ്ഥാനാര്‍ഥികളുമാണുള്ളത്.