/ Latest News /

നഗരപരിധിയിൽ 78 സെൻസിറ്റീവ് ബൂത്തുകൾ

Location, clt| Added at 2020-11-22, Views : 0

കോഴിക്കോട് ജില്ലയുടെ നഗരപരിധിയിൽ 78 സെൻസിറ്റീവ് ബൂത്തുകൾ. 16 പോലീസ് സ്റ്റേഷൻ പരിധികളിലായാണ് ഇത്രയും ബൂത്തുകൾ. നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളാണ് ഉള്ളത്. എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് സെൻസിറ്റീവ് ബൂത്തുകൾ, നടക്കാവ് - രണ്ട്, വെള്ളയിൽ - മൂന്ന്,  ചേവായൂർ - 12, കുന്നമംഗലം - അഞ്ച്, മാവൂർ - അഞ്ച്, മെഡിക്കൽ കോളേജ്- എട്ട്, ടൗൺ - രണ്ട്, ചെമ്മങ്ങാട് - രണ്ട്, കസബ - മൂന്ന്, പന്നിയങ്കര - മൂന്ന്, മാറാട് - മൂന്ന്, ബേപ്പൂർ - അഞ്ച്, നല്ലളം - ഏഴ്, ഫറോക് - 10, പന്തീരാങ്കാവ് - അഞ്ച് എന്നിങ്ങനെയാണു സെൻസിറ്റീവ് ബൂത്തുകൾ ഉള്ളത്

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003