/ Latest News /

കാപ്പാട് ബീച്ചില്‍ പ്രവേശനം നിരോധിച്ചു

Location, clt| Added at 2020-11-20, Views : 0

കോവിഡ് പശ്ചാത്തലത്തില്‍ കാപ്പാട് വാസ്‌കോഡ ഗാമ ബീച്ചില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003