ഭിന്നശേഷി ശാക്തികരണത്തിനായി ആർ.പി.ഡി.ആക്ട് പ്രകാരം സാമൂഹ്യനീതി വകുപ്പിന് കീഴിൽ ജില്ലാ കളക്ടർ ചെയർമാനായി വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തിയ കമ്മിറ്റിയിലേക്ക് പാരൻ്റ്സ് ഓർഗനൈസേഷൻ വിഭാഗത്തിൽ നിന്നുമാണ് തിരഞ്ഞെടുത്തത്.
ഭിന്നശേഷി മേഖലയിൽ രണ്ട് പതിറ്റാണ്ടു കാലത്തെ പ്രവർത്തനത്തിലൂടെ ഒട്ടെറെ പേർക്ക് ആനുകൂല്യങ്ങൾ എത്തിക്കുവാനും ബോധവൽക്കരണത്തിലുടെ അവകാശബോധം സൃഷ്ടിക്കാൻ കഴിഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പരിരക്ഷ കമ്മിറ്റി മെമ്പറും, നാഷണൽ ട്രസ്റ്റ് റിസോർസ് പേർസണും കിലയുടെ ടി.ഒ.ടി അംഗവുമാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിൻ്റ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറുമാണ്.