വനിത ഐ.ടി.ഐയില്‍ എസ്.ടി. സീറ്റൊഴിവ്
Location, clt| Added at 2020-11-19, Views : 0
കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യില്‍ എസ്.ടി. വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രവേശനത്തിന് സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുളളവര് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2373976.