ബേപ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്/ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഏകവത്സര, ദ്വിവത്സരം കോഴ്സുകളിലേക്ക് വനിത/എസ്.ടി സംവണ സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ള അപേക്ഷകര്‍ അസ്സല് രേഖകള്‍ സഹിതം നവംബര്‍ 20ന് 10.30 ന് ഐ.ടി.ഐ യില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2415040.