/ Latest News /

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്

Location, clt| Added at 2020-11-13, Views : 0

കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജനറല്‍ നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ബിരുദം.  അവസാന തീയതി  നവംബര്‍ 30. അപേക്ഷ ഫോം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in വെബ്സൈറ്റിലും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9745156700, 9605770068.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003