/ Latest News /

ന്യൂട്രിഷ്യനിസ്റ്റ് നിയമനം

Location, CLT| Added at 2020-11-05, Views : 0

വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതി പ്രകാരം ജില്ലയിലെ ബ്ലോക്കുകളിലും കോര്‍പ്പറേഷനിലുമുള്ള ഐസിഡിഎസ് ഓഫീസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓരോ ന്യൂട്രിഷ്യനിസ്റ്റുമാരെ നിയമിക്കുന്നു. ദിവസം 500 രൂപ  നിരക്കില്‍ ആഴ്ചയില്‍ രണ്ട്  ദിവസം ജോലി ചെയ്യണം.  യോഗ്യത: എം.എസ്.സി ന്യൂട്രിഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് & ന്യൂട്രിഷ്യന്‍, ക്ലിനിക്കല്‍  ന്യൂട്രിഷ്യന്‍ & ഡയറ്ററ്റിക്സ്, ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ്/ഡയറ്റ് കൗണ്‍സലിംഗ്/ ന്യൂട്രിഷ്യന്‍ അസസ്സ്മെന്റ്/ പ്രഗ്‌നെന്‍സികൗണ്‍സലിംഗ്/ ലാക്ടേഷന്‍ കൗണ്‍സലിംഗ്/തെറാപ്യൂട്ടിക് ഡയറ്റ്സ്,  2015 സെപ്റ്റംബര്‍ 30 നുശേഷം ഒരു വര്‍ഷത്തില്‍ കുറയാതുള്ള പ്രവര്‍ത്തി പരിചയം. പ്രായ പരിധി :  2020 ഒക്ടോബര്‍ 31 ന് 45 വയസ്സ് കവിയരുത്.  താല്‍പര്യമുള്ളവര്‍ അപേക്ഷയും അസ്സല്‍ രേഖകളും സഹിതം നവംബര്‍ ഒന്‍പതിന്  ഉച്ചക്ക് രണ്ട് മണിക്ക്  ജില്ലാ പ്രോഗ്രാം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍  പങ്കെടുക്കണം.   വിശദവിവരങ്ങള്‍ക്ക്  0495 - 2375760,  

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003