ഭിന്നശേഷിക്കാരുടെ പട്ടിക തയ്യാറാക്കി
Location, clt| Added at 2020-11-04, Views : 0
കോഴിക്കോട് സബ് റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസില്‍ നിന്ന് 2021-23 കാലയളവില്‍ വിവിധ ജോലി ഒഴിവുകള്‍ക്ക് പരിഗണിക്കാന്‍ യോഗ്യതയുളളവരുടെ പട്ടിക സിവില്‍ സ്റ്റേഷനിലെ ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ലോയമെന്റ് എക്സ്ചേഞ്ചില്‍ തയ്യാറാക്കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി പട്ടിക പരിശോധിക്കാം. സീനിയോറിറ്റി സംബന്ധമായ പരാതികള്‍ 2020 നവംബര്‍ 30 നകം ഓണ്‍ലൈനായി ഓഫീസില്‍ നല്‍കണം. ഫോണ്‍ 0495 2373179. ഇ മെയില്‍ : seekzkd.emp.lbr@kerala.gov.in