DYFI കോഴിക്കോട് ജില്ലാ സെന്ററിൽ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ: PA മുഹമ്മദ് റിയാസ് പതാക ഉയർത്തി
DYFI സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, സംസ്ഥാന ജോയിന്റ് സിക്രട്ടറി സ: പി.നിഖിൽ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
DYFI ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷനായിരുന്നു. ജില്ലാ സിക്രടറി സ:വി. വസീഫ് സ്വാഗതവും ട്രഷറർ സ: പി.സി. ഷൈജു നന്ദിയും പറഞ്ഞു.