കെ.എം.ഷാജിക്കെതിരെ ഇഞ്ചിനടൽ സമരവുമായി ഡി.വൈ.എഫ്.ഐ.
Location, CLT| Added at 2020-10-26, Views : 0
അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെഎം ഷാജി എംഎൽഎ സ്ഥാനം രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടൽ സമരം. മുതലക്കുളം മൈതാനിയിൽ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ്
ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആർ. ഷാജി എന്നിവർ
പരിപാടിയിൽ സംസാരിച്ചു