സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാങ്കാവ് ശാഖ
മാന്യ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാങ്കാവ് ശാഖ മാങ്കാവ് മിനി ബൈപാസിൽ നിന്നും മാങ്കാവ് ചാലപ്പുറം റോഡിൽ മാങ്കാവ് ബസ് സ്റ്റോപ്പിന് എതിർവശത്തെ സി കെ ടവറിന്റെ താഴത്തെ നിലയിലെ ക്ക് 27 10 20 മുതൽ പ്രവർത്തനം ആരംഭിക്കുന്നതായി മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നു
ചീഫ് മാനേജർ