/ Latest News /

അണുനശീകരണം നടത്തി

Location, CLT| Added at 2020-10-25, Views : 0

CPI  വെസ്റ്റ് ഹിൽ ബ്രാഞ്ചും നമ്മൾ ഇന്ത്യൻസ് ചാരിററബിൾ ട്രസ്റ്റും ചേർന്ന് അത്താണിക്കൽ വാർഡ് സാനിറ്റൈസ് ചെയ്തു. എ.പ്രദീപ്കുമാർ MLA , ഉദ്ഘാടനം ചെയ്തു. കെ.വി. ബാബുരാജ്, എസ്.ചിത്രാംഗദൻ , പി.വി. മാധവൻ ഇ.സി. സതീശൻ എന്നിവർ ആശംസകളർപ്പിച്ചു. അഡ്വ: പി.ലിവിൻസ് അദ്ധ്യക്ഷത വഹിച്ചു. എം.രതീഷ് സ്വാഗതവും സി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003