/ Latest News /

പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്‍സന്റീവ് പ്രതിമാസം 15,000 രൂപ. യോഗ്യത ഫിഷറീസ് സയന്‍സ്, മറൈന്‍ ബയോളജി,സൂവോളജി എന്നിവയിലേതിലെങ്കിലും ബിരുദം, പ്രായ പരിധി 35 വയസ്സ്, കടല്‍ മത്സ്യബന്ധനമേഖലയുമായി ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫോറം ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ജില്ലാ ഫിഷറീസ് ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍., കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ 2020 ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0495 - 2383780. [17:09, 10/20/2020] SEKHAR PRD: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂ റിസർച്ച് ഫോർ പ്ലാന്റ് സയൻസ് ന്യൂ റിസർച്ച് ബ്ലോക്കിന്റെയും ഗസ്റ്റ് ഹൗസിന്റെ യും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി നിർവഹിച്ചശേഷം MLA പി ടി എ റഹീം ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.. [17:10, 10/20/2020] SEKHAR PRD: ക്വട്ടേഷന്‍ ക്ഷണിച്ചു ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള എയര്‍കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ ടെണ്ടര്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യകേരളം ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2374990 എന്ന നമ്പറിലോ www.arogyakeralam.gov.inwww.etenders.kerala.gov.in വെബ്‌സൈറ്റിലോ ബന്ധപ്പെടുക. [17:47, 10/20/2020] SEKHAR PRD: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വികസന, നവീകരണ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസിലെ വികസന, നവീകരണ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. കുറഞ്ഞനാളുകള്‍ കൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സ്ഥാപനമാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനെന്ന്് അദ്ദേഹം പറഞ്ഞു. ഏതൊരു സ്ഥാപനത്തിന്റെയും വളര്‍ച്ച നിര്‍ണയിക്കുന്നത് അവിടത്തെ പശ്ചാത്തല വികസനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും മികവിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം മികവ് എല്ലായിടത്തും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അഞ്ച് വര്‍ഷം മുമ്പ് വരെ സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു സൊസൈറ്റിയായിരുന്നു. ഇന്നത് ഉന്നത ഗവേഷണ മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ, ഒരു പൂര്‍ണ ഗവേഷണ വികസന സ്ഥാപനമായി വികസിച്ചു. സ്ഥാപനം കൂടുതല്‍ വികസനത്തിന്റെ പാതയിലാണ്. ദക്ഷിണ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ ജല സസ്യങ്ങളുടെ സംരക്ഷണ കേന്ദ്രമാണിത്. വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ചും സസ്യ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ സ്ഥാപനം മുതല്‍ക്കൂട്ടായിരിക്കുമെന്നും സര്‍ക്കാറിന്റെ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത ഗവേഷണത്തിനുള്ള പുതിയ റിസര്‍ച്ച് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്സ്, അക്വാട്ടിക് ബയോപാര്‍ക്കിന്റെ നിര്‍മ്മാണം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മികച്ച ഗവേഷണ നിലവാരം ഉറപ്പിക്കുന്നതിന് ഉയര്‍ന്ന ശ്രേണിയിലുള്ള ഉപകരണങ്ങളും മറ്റ് ലബോറട്ടറി സംവിധാനങ്ങളുമാണ് ഗവേഷണ ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്. നാല് മുറികളും 44 ബെഡുകളും ഉള്‍പ്പെടുന്നതാണ് ഗസ്റ്റഹൗസ് കോംപ്ലക്സ്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്നാണ് അക്വാട്ടിക് ബയോപാര്‍ക്ക് നിര്‍മ്മിക്കുന്നത്. പി.ടി.എ റഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇഞ്ചി വര്‍ഗങ്ങളുടെ സംരക്ഷണ കേന്ദ്രം, ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്നിവയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. ഇരപിടിയിന്‍ സസ്യങ്ങളുടെ സംരക്ഷണകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും സസ്യലോകത്തെ പുഷ്പിക്കാത്ത ചെടികളുടെ കൂട്ടത്തിലെ പന്നല്‍ ചെടികളുടെ വിസ്മയ കാഴ്ചകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാറും പബ്ലിക് അമിനിറ്റി കോംപ്ലക്സ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. കെ പി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പവിത്രന്‍, കൃഷ്ണദാസന്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എസ് പ്രദീപ്കുമാര്‍ സ്വാഗതവും സീനിയര്‍ സയന്റിസ്റ്റ് ടോ. എന്‍ എസ് പ്രദീപ് നന്ദിയും പറഞ്ഞു. [18:13, 10/20/2020] SEKHAR PRD: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട് 20/10/2020 ജില്ലയില്‍ 806 പേര്‍ക്ക് കോവിഡ് രോഗമുക്തി 1029 ജില്ലയില്‍ ഇന്ന് 806 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട്‌പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7581 പേരെ പരിശോധനക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10513 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയ രണ്ട് കായണ്ണ … [18:17, 10/20/2020] SEKHAR PRD: നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്സും നാളെ (വ്യാഴം) മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്സും വ്യാഴാഴ്ച (22.10.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ 27 ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഓണ്‍ലൈ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ആംഫി തിയറ്റര്‍, കരിങ്കല്‍ പാതകള്‍, ഡോമുകള്‍, അലങ്കാര വിളക്കുകള്‍, ചുറ്റുമതില്‍-നടപ്പാത നവീകരണം, പെയിന്റിങ് ജോലികള്‍, ദിശാ സൂചകം, അറിയിപ്പ് ബോര്‍ഡുകള്‍, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാളുകള്‍, പ്രവേശന കവാടം, പ്രതിമകള്‍-മരങ്ങള്‍,-ചരിത്ര പ്രാധാന്യമു… [18:18, 10/20/2020] SEKHAR PRD: 30830 പേര്‍ നിരീക്ഷണത്തില്‍ പുതുതായി വന്ന 1141 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30830 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 119517 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗ ലക്ഷണങ്ങളോട് കൂടി പുതുതായി വന്ന 301 പേര്‍ ഉള്‍പ്പെടെ 3262 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 7581 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 515079 സ്രവസാംപിളുകള്‍ അയച്ചതില്‍ 514612 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 476517 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 467 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 203 പേര്‍ ഉള്‍പ്പെടെ ആകെ 4897 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 490 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4328 പേര്‍ വീടുകളിലും,79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 8 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 4536 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തി[15:54, 10/20/2020] SEKHAR PRD: പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്‍സന്റീവ് പ്രതിമാസം 15,000 രൂപ. യോഗ്യത ഫിഷറീസ് സയന്‍സ്, മറൈന്‍ ബയോളജി,സൂവോളജി എന്നിവയിലേതിലെങ്കിലും ബിരുദം, പ്രായ പരിധി 35 വയസ്സ്, കടല്‍ മത്സ്യബന്ധനമേഖലയുമായി ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫോറം ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ജില്ലാ ഫിഷറീസ് ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍., കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ 2020 ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0495 - 2383780. [17:09, 10/20/2020] SEKHAR PRD: മലബാർ ബൊട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂ റിസർച്ച് ഫോർ പ്ലാന്റ് സയൻസ് ന്യൂ റിസർച്ച് ബ്ലോക്കിന്റെയും ഗസ്റ്റ് ഹൗസിന്റെ യും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് വഴി നിർവഹിച്ചശേഷം MLA പി ടി എ റഹീം ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു.. [17:10, 10/20/2020] SEKHAR PRD: ക്വട്ടേഷന്‍ ക്ഷണിച്ചു ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള എയര്‍കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ ടെണ്ടര്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യകേരളം ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2374990 എന്ന നമ്പറിലോ www.arogyakeralam.gov.inwww.etenders.kerala.gov.in വെബ്‌സൈറ്റിലോ ബന്ധപ്പെടുക. [17:47, 10/20/2020] SEKHAR PRD: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വികസന, നവീകരണ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസിലെ വികസന, നവീകരണ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. കുറഞ്ഞനാളുകള്‍ കൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സ്ഥാപനമാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനെന്ന്് അദ്ദേഹം പറഞ്ഞു. ഏതൊരു സ്ഥാപനത്തിന്റെയും വളര്‍ച്ച നിര്‍ണയിക്കുന്നത് അവിടത്തെ പശ്ചാത്തല വികസനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും മികവിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം മികവ് എല്ലായിടത്തും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അഞ്ച് വര്‍ഷം മുമ്പ് വരെ സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു സൊസൈറ്റിയായിരുന്നു. ഇന്നത് ഉന്നത ഗവേഷണ മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ, ഒരു പൂര്‍ണ ഗവേഷണ വികസന സ്ഥാപനമായി വികസിച്ചു. സ്ഥാപനം കൂടുതല്‍ വികസനത്തിന്റെ പാതയിലാണ്. ദക്ഷിണ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ ജല സസ്യങ്ങളുടെ സംരക്ഷണ കേന്ദ്രമാണിത്. വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ചും സസ്യ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ സ്ഥാപനം മുതല്‍ക്കൂട്ടായിരിക്കുമെന്നും സര്‍ക്കാറിന്റെ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത ഗവേഷണത്തിനുള്ള പുതിയ റിസര്‍ച്ച് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്സ്, അക്വാട്ടിക് ബയോപാര്‍ക്കിന്റെ നിര്‍മ്മാണം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മികച്ച ഗവേഷണ നിലവാരം ഉറപ്പിക്കുന്നതിന് ഉയര്‍ന്ന ശ്രേണിയിലുള്ള ഉപകരണങ്ങളും മറ്റ് ലബോറട്ടറി സംവിധാനങ്ങളുമാണ് ഗവേഷണ ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്. നാല് മുറികളും 44 ബെഡുകളും ഉള്‍പ്പെടുന്നതാണ് ഗസ്റ്റഹൗസ് കോംപ്ലക്സ്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്നാണ് അക്വാട്ടിക് ബയോപാര്‍ക്ക് നിര്‍മ്മിക്കുന്നത്. പി.ടി.എ റഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇഞ്ചി വര്‍ഗങ്ങളുടെ സംരക്ഷണ കേന്ദ്രം, ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്നിവയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. ഇരപിടിയിന്‍ സസ്യങ്ങളുടെ സംരക്ഷണകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും സസ്യലോകത്തെ പുഷ്പിക്കാത്ത ചെടികളുടെ കൂട്ടത്തിലെ പന്നല്‍ ചെടികളുടെ വിസ്മയ കാഴ്ചകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാറും പബ്ലിക് അമിനിറ്റി കോംപ്ലക്സ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. കെ പി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പവിത്രന്‍, കൃഷ്ണദാസന്‍ എന്നിവര്‍ സംസാരിച്ചു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എസ് പ്രദീപ്കുമാര്‍ സ്വാഗതവും സീനിയര്‍ സയന്റിസ്റ്റ് ടോ. എന്‍ എസ് പ്രദീപ് നന്ദിയും പറഞ്ഞു. [18:13, 10/20/2020] SEKHAR PRD: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട് 20/10/2020 ജില്ലയില്‍ 806 പേര്‍ക്ക് കോവിഡ് രോഗമുക്തി 1029 ജില്ലയില്‍ ഇന്ന് 806 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട്‌പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7581 പേരെ പരിശോധനക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10513 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയ രണ്ട് കായണ്ണ … [18:17, 10/20/2020] SEKHAR PRD: നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്സും നാളെ (വ്യാഴം) മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്സും വ്യാഴാഴ്ച (22.10.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ 27 ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഓണ്‍ലൈ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ആംഫി തിയറ്റര്‍, കരിങ്കല്‍ പാതകള്‍, ഡോമുകള്‍, അലങ്കാര വിളക്കുകള്‍, ചുറ്റുമതില്‍-നടപ്പാത നവീകരണം, പെയിന്റിങ് ജോലികള്‍, ദിശാ സൂചകം, അറിയിപ്പ് ബോര്‍ഡുകള്‍, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാളുകള്‍, പ്രവേശന കവാടം, പ്രതിമകള്‍-മരങ്ങള്‍,-ചരിത്ര പ്രാധാന്യമു… [18:18, 10/20/2020] SEKHAR PRD: 30830 പേര്‍ നിരീക്ഷണത്തില്‍ പുതുതായി വന്ന 1141 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 30830 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 119517 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗ ലക്ഷണങ്ങളോട് കൂടി പുതുതായി വന്ന 301 പേര്‍ ഉള്‍പ്പെടെ 3262 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 7581 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 515079 സ്രവസാംപിളുകള്‍ അയച്ചതില്‍ 514612 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 476517 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 467 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 203 പേര്‍ ഉള്‍പ്പെടെ ആകെ 4897 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 490 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4328 പേര്‍ വീടുകളിലും,79 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളി. Only adm

Location, CLT| Added at 2020-10-20, Views : 0

 

പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്‍സന്റീവ് പ്രതിമാസം 15,000 രൂപ. യോഗ്യത ഫിഷറീസ് സയന്‍സ്, മറൈന്‍ ബയോളജി,സൂവോളജി എന്നിവയിലേതിലെങ്കിലും ബിരുദം, പ്രായ പരിധി 35 വയസ്സ്, കടല്‍ മത്സ്യബന്ധനമേഖലയുമായി ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫോറം ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ജില്ലാ  ഫിഷറീസ്  ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍., കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ 2020 ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0495 - 2383780.

Advertisement
> <

Interested in showing you Ad? Contact the US!

+91 9846 215 003