/ Latest News /

DYFI അനുമോദിച്ചു .

Location, CLT| Added at 2020-10-18, Views : 0

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാംറാങ്കും 
ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാംറാങ്കും  നേടിയ കൊയിലാണ്ടി സ്വദേശി സുബൈദ മൻസിലിൽ   ആയിഷയെ DYFI ജില്ലാ കമ്മറ്റിയുടെ  നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു .  DYFI ജില്ലാ സിക്രട്ടറി സ: വി.വസീഫ് ഉപഹാരം നൽകി . ജില്ലാ പ്രസിഡന്റ് അഡ്വ.എൽ.ജി. ലിജീഷ്, കൊയിലാണ്ടി ബ്ലോക്ക് സിക്രട്ടറി സ: BP ബബീഷ്, പ്രസിഡന്റ് സി.എം. രതീഷ് , റിബിൻ കൃഷ്ണ, സി.കെ. ഹമീദ് എന്നിവർ പങ്കെടുത്തു.

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655