/ Latest News /

ജില്ലയിലെ നാല് ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 146.24 കോടി രൂപ

Location, CLT| Added at 2020-10-14, Views : 0

ജില്ലയിലെ നാല് ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 146.24 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ അറിയിച്ചു. 

ഫറോക്ക് താലൂക്ക് ആശുപത്രി 17.09 കോടി, ബാലുശേരി താലൂക്ക് ആശുപത്രി 18.58 കോടി, കൊയിലാണ്ടി താലൂക്ക് ആശുപത്രി 23.77 കോടി, കോഴിക്കോട് ജനറല്‍ ആശുപത്രി 86.80 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

Advertisement
> <

Interested in showing you Ad? Contact the US!

00-85-9875462655